പട്ടികൾവരെ ഷർട്ടിട്ടു് വിലസുന്ന സായിപ്പിന്റെ നാട്ടിൽ ജീവിക്കാൻ തുടങ്ങിയതോടെയാണു് ഭാരതീയസ്വത്വമായ വസ്ത്രഭ്രമത്തിൽനിന്നും ആദ്ധ്യാത്മികമായി വിമോചിതനാകാൻ “എനക്കു്” കഴിഞ്ഞതു്.
(ചിത്രത്തിനു് ഗൂഗിളിനോടു് കടപ്പാടു്)